സ്നേഹതോടെ യുള്ള ഞങ്ങളുടെ പരിചരണം നിങ്ങളുടെ മനസ്സിന് ശാന്തി യും സമാധാനവും വും രോഗ ശമന വും നല്കിയേക്കാം.ചിലവേറിയ നിങ്ങളുടെ ജീവിത ത്തിനു ചെലവ് കുറഞ്ഞ ചികിത്സ നിങ്ങള്ക്ക് ആശ്വാസ മേകിയെക്കാം.കാരണം ജിദ്ദയിലെ പ്രവാസികള്‍ക്ക് ചെലവ് കുറഞ്ഞ ചികിത്സാ രീതി പരിജയ പെടുത്തിയത് ഞങ്ങളാണ്.ഞങ്ങളുടെ അമരക്കാരന്‍ കെ.ടി റബീഉള്ള യാണ്
നമ്മുടെ ലോകം രോഗി യുടെതെന്നും ,ശുശ്രൂഷക ന്റെതെന്നുമായി വേറിട്ട് നില്‍ക്കുന്നില്ല.എല്ലാവരും മുറിയെട്ടവരാണ്.നമുക്കാവശ്യം സാന്ത്വന മാണ്,ദശാബ്ദങ്ങള്‍ നിങ്ങള്‍ അനുഭവിച്ചറിഞ്ഞ സാന്ത്വനതിലൂടെ ,ആയൂരാരോഗ്യത്തിന്റെ പുതിയ വാഗ്ദാനങ്ങള്‍ നിങ്ങള്ക്ക് ലഭിക്കുവാന്‍ വിവിത പാകെജുകള്‍ ഞങ്ങള്‍ നിങ്ങളുടെ മുന്നില്‍ ആത്മാര്‍ഥത യോടെ സമര്‍പ്പിക്കുന്നു.
Saturday, 20 February 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment